തണുത്തുറഞ്ഞ താഴ്വാരം തേടിപോയ നീ
കൊണ്ടുപോയത് എന്റെ ജീവിതമാണ്
കരിന്തിരി കത്തുന്ന നെയ്‌വിളക്കിലെ നാളം
എന്റെ ആത്മാവിനെ ചുട്ടു പൊള്ളിക്കുന്നു
ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്
മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി
ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം
kayyi vannu veena muthine nastamaaya hathabhaagyan...
ReplyDeleteethanu jeevitham chilathu needum priyappetta palathum nashttapedum
ReplyDeleteഞാനും ഹസ്ബന്ടും പഠിപ്പിചിരുന്ന കോളേജില്‍ ആയിരുന്നു നന്ദിതയും...പക്ഷെ നേരില്‍ കണ്ടിട്ടില്ല ...ഒരു പാട് ഇഷ്ട്ടമാണ് അവരുടെ കവിതകളെ ....മരണം പ്രശസ്തിയിലേക്കുള്ള വാതില്‍ തുറക്കും ചിലര്‍ക്ക് ...അതിനുള്ള വിധിയെ ഇവര്‍ക്കുണ്ടായോള്ളൂ...
ReplyDeleteകണ്ണുകള്‍ നനയിക്കുന്ന വരികള്‍
ReplyDeleteippo njan manassilakkunnu...nanditha engane marana seshavum malayalikalute hridayathil jeevikkunn enn.......
ReplyDeletenandithaye mohipicha a gandharvan ajith anennu njan viswasikunilla....ennum nandu hrudayagalkullil kathuvakunna nigoodatha niranja pranayathinte udama matoralanennu aro enikk paranju tharunna pole....sorry ajith ente vakukal nigalil undakunna murivukalude azham enikku kanam..ennodu kshamikuka...kalagalayi manasil kondunadakuna vakukal paraju poyathil mappu....
ReplyDeleteഎന്നെ വെറുതെ വിടൂ
ReplyDeleteഎന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്‍റെ അമ്മയുണ്ട്…
-നന്ദിത
നന്ദിത പ്രണയിച്ചിരുന്നത് മരണത്തെ മാത്രമായിരിക്കണം , അല്ലാതെ ഒരിക്കലും ഒരു വ്യക്തിയെ നന്ദു സ്നെഹിചിരുന്നുവെങ്കിൽ അത് ആരോടെങ്കിലും തുറന്നു പറഞ്ഞേനെ , അരൊദുമില്ലെനികിലു അമ്മയോടെങ്കിലും , കാരണം ഞാൻ അറിഞ്ഞിടത്തോളം നന്ദുവിന് അമ്മയെ വളരെ ഇഷ്ടമായിരുന്നു , അവളുടെ ചില വരികളില നമുക്കത് കാണാനുമാവും.
ReplyDeleteമനസ്സിനെ നൊമ്പരപെടുത്തുന്ന വരികള്‍ .....ദൈവം 'നന്ദിത'യോട് ക്രൂരത കാട്ടി. ഒരിക്കലും മരിയ്ക്കാത്ത നന്ദിതയെ ഞാന്‍ കാണുന്നു ശ്രേഷ്ഠമായ ആ 'കവിത'കളിലൂടെ ........
ReplyDeleteനന്ദിത എഴുതിയ ഒരു കത്ത് കാണാൻ ആഗ്രഹം
ReplyDeleteനന്ദിത എഴുതിയ ഒരു കത്ത് കാണാൻ ആഗ്രഹം
ReplyDelete2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.
ReplyDeleteമരണത്തെ പ്രണയിച്ച മാലാഖ😥😥😥
ReplyDeleteപല കാരണങ്ങൾ കൊണ്ടാവാം, തക്ക സമയത്ത്, മകളെ മനസ്സിലാക്കുവാനും വേണ്ടതുപോലെ സ്നേഹിക്കുവാനും കഴിയാതെ പോയ മാതാ പിതാക്കൾക്കാണ് തെറ്റ് പറ്റിയത്. അതുകൊണ്ട് മലയാളത്തിന് പ്രതിഭാധന യയായ കവയിത്രിയെ നഷ്ട മായി.
ReplyDelete